You are Here : Home / USA News

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസിൽ പെരുന്നാൾ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, August 12, 2018 12:26 hrs UTC

ന്യൂയോർക്ക്∙ ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കവൻഷനും പെരുന്നാളും 18, 19 തീയതികളിൽ നടക്കും. ഡോ. യുഹാനോൻ മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ നേതൃത്വം നൽകും. ഓഗസ്റ്റ് 18 നു വൈകുന്നേരം 6.30 നു മാർ പോളികർപ്പോസ് മെത്രപ്പൊലീത്താ പ്രഭാഷണം നടത്തും. 19 നു ഞായറാഴ്ച നമസ്കാര ശുശ്രൂഷയും 9.30 നു മെത്രപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയും ഉണ്ടായിരുക്കും. തുടർന്നു നേർച്ച വിളമ്പും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോൺ തോമസ് ആലൂംമൂട്ടിലിനെയും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെയും ആദരിക്കും. വിവരങ്ങൾക്ക്: 917-597-9912, 973-452-5965.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More