You are Here : Home / USA News

പാസ്റ്റര്‍ ബെനിസണ്‍ മത്തായി ഡാളസില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 10, 2018 09:06 hrs UTC

സണ്ണിവെയ്ല്‍ (ഡാളസ്സ്): സെന്‍ട്രല്‍ വെസ്റ്റ് റീജിയണ്‍ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയറും, സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി ആഗസ്റ്റ് 10, 11 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു. അഗപ്പെ ചര്‍ച്ചാണ് ഈ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.2635 നോര്‍ത്ത് ബെല്‍റ്റ്‌ലൈന്‍, സണ്ണിവെയ്ല്‍ 75187 അഗപ്പെ ചര്‍ച്ച് ഹാളില്‍ 10, 11 തിയ്യതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ അഗപ്പെ വര്‍ഷിപ്പ് ടീമിന്റെ ഗാന ശുശ്രൂഷയോടെ യോഗങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായും അവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് വര്‍ഗ്ഗീസ് 972 325 8633ജിയോഫ്രി ജേക്കബ് 214 926 9416

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More