You are Here : Home / USA News

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി ശ്രീകുമാർ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Friday, July 06, 2018 11:43 hrs UTC

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി ശ്രീകുമാർ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു . എതിർ സ്ഥാനാർത്ഥി ജോസഫ് കുരിയപുറത്തെ 72 വോട്ടുകൾക്കാണ് ശ്രീകുമാർ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.