You are Here : Home / USA News

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്ക്കുംഎയര്‍പോര്‍ട്ടില്‍ സ്വീകരണം

Text Size  

Story Dated: Thursday, July 05, 2018 07:42 hrs EDT

ന്യുയോര്‍ക്ക്: ഫൊക്കാന കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ ഫൊക്കാന ഫ്‌ണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, മുന്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, ലൈസി അലക്‌സ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവര്‍ ജെ.എഫ്.കെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

BIJU JOHN

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More