You are Here : Home / USA News

അഭിഷേകാഗ്നി ധ്യാനം ഡാലസിൽ

Text Size  

Story Dated: Tuesday, July 03, 2018 08:08 hrs UTC

ഗാര്‍ലാന്‍ഡ്‌ (ഡാലസ്)∙ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക - ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി - ഞായർ) തീയതികളിൽ ഡാലസ് സെന്റ്‌.തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. വൈകിട്ട് 4 മണിമുതൽ 9 വരെയാണു ധ്യാനം. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.

വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മൻജിത് കൈനിക്കര : 972-679-8555

മോൻസി വലിയവീട് : 214-562-6399

 

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.