You are Here : Home / USA News

ഡാലസിൽഅഭിഷേകാഗ്നി ധ്യാനം

Text Size  

Story Dated: Sunday, June 24, 2018 12:50 hrs UTC

ഡാലസ്∙ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6 മുതൽ 8 വരെ ഡാലസ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.

ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും. വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു. വിവരങ്ങള്‍ക്ക്: മൻജിത് കൈനിക്കര: 972-679-8555, മോൻസി വലിയവീട്: 214-562-6399.

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More