You are Here : Home / USA News

ഫോമാ തിരഞ്ഞെടുപ്പ്: ജോൺ സി. വർഗീസിന്റെ നേതൃത്വം വിജയം നേടുമെന്ന് എസ്. എസ്. പ്രകാശ്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, June 21, 2018 12:26 hrs UTC

ന്യൂയോർക്ക് ∙ നാളെ നടക്കുവാൻ പോകുന്ന ഫോമാ തിരഞ്ഞെടുപ്പിൽ ജോൺ സി. വർഗീസ് നേതൃത്വം നൽകുന്ന ന്യൂയോർക്ക് 2020 ടീം ചരിത്ര വിജയം നേടുമെന്ന് മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്റ് എസ്. എസ്. പ്രകാശ് അഭിപ്രായപ്പെട്ടു. ക്വീൻസിൽ നടന്ന 2020 ടീമിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോഴാണ് ജോൺ സി. വർഗീസും ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി മാത്യു വർഗീസും ട്രഷറർ സ്ഥാനാർത്ഥി ഷിനു ജോസഫും ഉൾപ്പെട്ട ന്യൂയോർക്ക് ടീമിന്റെ സ്വപ്ന തുല്യമായ ഉൾക്കാഴ്ച തനിക്ക് ബോധ്യപ്പെട്ടതെന്ന് പ്രകാശ് പറഞ്ഞു. കൂടുതൽ യുവാക്കളെ എങ്ങനെ ഫോമയുമായി അടുപ്പിക്കും എന്ന ചോദ്യത്തിന്, മാത്യു വർഗീസ് ഉത്തരം സ്പോർട്സ് അതു വളരെ ശരിയായ കാഴ്ചപ്പാടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More