You are Here : Home / USA News

ന്യൂയോര്‍ക്ക് ഗുരുകുലം സ്‌ക്കൂള്‍ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജൂണ്‍ 30ന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, June 20, 2018 10:54 hrs UTC

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലൈന്‍സില്‍ നടത്തുന്ന ഗുരുകുലം സ്‌ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ 30ന് വൈറ്റ് പ്ലെയിന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് ആഘോഷിക്കുന്നു. വിശിഷ്ടാത്ഥിതി ഡോ.എം.വി.പിള്ള. കലാപരിപാടികള്‍ വൈകുന്നേരം കൃത്യം 5.30 നു ആരംഭിക്കും. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. അന്വേഷണങ്ങള്‍ക്ക് ജെ.മാത്യൂസ്-914-693-6337, ഫിലിപ് വെമ്പനില്‍-914-428-5678, പുരുഷോത്തമ പണിക്കര്‍-914-834-5108, ഡയാന ചെറിയാന്‍-914-937-6009

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More