You are Here : Home / USA News

റവ.ഫാ.ഡോമിനിക്ക് വാള്മനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയിൽ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 10, 2018 03:38 hrs UTC

ഷിക്കാഗോ∙ പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.ഡോമിനിക്ക് വാള്മനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്ന നാലുദിന റസിഡന്‍ഷ്യല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 23 മുതല്‍ 26 വരെ ഷിക്കാഗോ നോര്‍ത്ത് സബര്‍ബന്‍ സിറ്റിയായ വീലിങ്ങിലുളള വെസ്റ്റിന്‍ ഹോട്ടലില്‍ വച്ച് നടക്കും. (Westin Hotel,601 N.Milwaukee Ave, Wheeling, IL 60090).

നാലു ദിവസം താമസിച്ചുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിച്ച് തിങ്കളാഴ്ച 3 മണിക്ക് സമാപിക്കും. പാര്‍പ്പിട സൗകര്യങ്ങള്‍ നിയന്ത്രിത വിധേയമായതിനാല്‍ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണം. മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

വിവരങ്ങള്‍ക്ക്: Rev Fr Thomas Mulavanal (310-709-5111) & Rev Fr Bins Chethalil (281-818-6518) For Sabu Madathiparambil-(847 2767354), Titto Kandarappallil -(847-323-3109), James Mannakulam - (312-622-3326), Selin Chollampel -(847-636-0985), Annamma Thekkeparambil -( 847-606-8520).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.