You are Here : Home / USA News

വന്ദന മാളിയേക്കല്‍ ഫോമാ വനിത പ്രതിനിധിയായി മൽസരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 22, 2018 03:28 hrs UTC

ഷിക്കാഗോ∙ ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തിരെഞ്ഞെടുപ്പില്‍ വന്ദന മാളിയേക്കല്‍ വനിത പ്രതിനിധിയായി മത്സരിക്കുന്നു. ഇല്ലിനോയ് മലയാളി അസോസിയേഷന്‍ അംഗമായ വന്ദന സാമൂഹികസാംസ്കാരിക പ്രവര്‍ത്തനരംഗത്ത് പുതുതലമുറക്ക് പ്രചോദനമാണ് . ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും ഷിക്കാഗോയില്‍ നിറസാന്നിധ്യമാണ് വന്ദന മാളിയേക്കല്‍. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാരത്‌നം2016 മെഗാഷോയുടെ സംഘാടകസമിതി ചെയര്‍പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.