You are Here : Home / USA News

പെരുന്നാള്‍ മഹാമഹം

Text Size  

Story Dated: Wednesday, May 02, 2018 11:43 hrs UTC

സണ്ണി കോന്നിയൂര്‍

സ്റ്റാറ്റന്‍ ഐലന്റ്- 'അമേരിക്കയിലെ പുതുപ്പള്ളി' എന്ന് വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മെയ് മാസം- 4,5, വെള്ളി, ശനി ദിവസങ്ങളില്‍, ഭ്ദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാേേവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു. മെയ് 4-വെള്ളി-6.30 PM- സന്ധ്യാനമസ്‌ക്കാരം 7.30PM-സുവിശേഷ പ്രസംഗം മെയ് 5-ശനി-9AM-അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം. 9.45- വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍. 11.30 AM- കൊടിതോരണങ്ങളുടെയും, അലങ്കരിച്ച രഥത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ റാസ. 12-15- നേര്‍ച്ചവിളമ്പ്. എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Very Rev.Fr.Paulose Adai Chorepiscopos(Vicar)- 718-648-8172 Dr.Skaria Oommen(Secretary)-908-875-3563 Mr.Jacob Mathew(Treasurer)-917-742-2102

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.