You are Here : Home / USA News

ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഡാലസിൽ

Text Size  

Story Dated: Friday, April 27, 2018 04:04 hrs UTC

ടെക്‌സസ്∙ ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ മരിയൻ ധ്യാനം പ്രിൻസ്ടൻ‌ ലേക്ക് ലാവൻ ക്യംപ് ആൻഡ് കോൺഫറൻസ് സെന്ററിൽ (8050 Co Rd 735, Princeton, TX 75407) നടക്കും. മെയ് 25 മുതൽ 27 വരെയാണ് ധ്യാനം.

മാതാവിന്റെ വണക്കമാസത്തിൽ നടക്കുന്ന ഈ പ്രത്യേക മരിയൻ ഭക്തി ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാൻ www.amoj.org എന്നെ വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്ക്: ജോജു ജോസ്: 540 728 5950, മാത്യു തോമസ്: 214 714 0833

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.