You are Here : Home / USA News

നോർത്ത് ടെക്സസ് ശ്രീനാരായണ മിഷൻ ഫാമിലി നൈറ്റ് ഡാലസിൽ ഫെബ്രുവരി 21 വൈകിട്ട് 6 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 21, 2018 02:07 hrs UTC

ഇർവിങ് (ഡാലസ്) ∙ നോർത്ത് ടെക്സസ് ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തിൽ ഫാമിലി നൈറ്റ് ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഇർവിങ്ങിൽ നടക്കും.

ടെക്സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാൾഡ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഇർവിംഗ് കെയേഴ്സുമായി സഹകരിച്ചു ഫുഡ് ഡ്രൈവ്, ലൈവ് ഗാനമേള മുൻ ഭാരവാഹികൾക്ക് അവാർഡുദാനം എന്നിവ ഉണ്ടായിരിക്കും. ഫുഡ് ഡ്രൈവിൽ പങ്കെടുക്കുന്നവർക്ക് കമ്മ്യൂണിറ്റ് ക്രെഡിറ്റ് അവേഴ്സും ലഭിക്കും. സാരി വെയറിങ് മത്സരം, ഭരതനാട്യം, ചെണ്ടമേളം തുടങ്ങിയ പരിപാടികളും ഫാമിലി നൈറ്റിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

സ്ഥലം : ഇന്ത്യ 101 ഓഡിറ്റോറിയം

3311 റീഗന്റ് ബിലവ്സ് സ്യൂട്ട് 101

ഇർവിങ് ടെക്സസ് – 75063

കൂടുതൽ വിവരങ്ങൾക്ക് : www.snmnt.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.