You are Here : Home / USA News

ജോൺസി തോമസ് ഹൂസ്റ്റണിൽ നിര്യാതനായി

Text Size  

Story Dated: Wednesday, April 18, 2018 12:50 hrs UTC

ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി ( നഴ്സ്, എംഡി ആൻഡേഴ്സൺ ഹോസ്പിറ്റൽ) ആണ് ഭാര്യ.

മക്കൾ: എമിൽ , എലിജ, എസ്രാ.

പൊതുദർശനം: ഏപ്രിൽ 22 നു ഞായറാഴ്ച വൈകിട്ട് 6:00 മുതൽ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ (13218, Player St, Houston, TX 77045)

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ നടത്തുന്നതും തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main Street, Pearland, Texas 77581) നടത്തുന്നതുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.