You are Here : Home / USA News

ഫിഷറീസ് മന്ത്രി മേഴ്സികുട്ടി അമ്മക്ക് ജെ. എഫ്. കെ എയര്പോര്ട്ടില് സ്വികരണം നല്കി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, April 08, 2018 01:17 hrs UTC

ന്യുയോര്ക്:  ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മക്കും, മന്ത്രിയോടൊപ്പം എത്തിച്ചേര്ന്ന ബി. തുളസീധര കുറുപ്പ് (മുന് ചെയര് മാന് CAPEX ), ഡോ. കാര്ത്തികേയന് IAS (കൊല്ലം ജില്ലാ കളക്ടര്) സുദേശന് വിദ്യാധരന് (ADC General ) അജോയ് ചന്ദ്രന് (കൊല്ലം ജില്ലാ ഇന്ഫര്മേഷന് ഓഫീസര്) റോയി ടോം ലാല് (മന്ത്രിയുടെ അഡിഷണല് പ്രൈവറ്റ് സെക്രട്ടറി) എന്നിവര്ക്ക് ജെ .എഫ് .കെ എയര്പോര്ട്ടില് സ്വികരണം നല്കി. 

ഫൊക്കാന നേതാക്കളായ പോള് കറുകപ്പളളില്, ടെറന്സണ് തോമസ്, യു.എന് ഉദ്യോഗസ്ഥനായ സജി തോമസ്, ജയിംസ് ജോര്ജ് എന്നിവര് ചേര്ന്ന് മന്ത്രിയേയും സംഘത്തേയും സ്വീകരിച്ചു

യുണൈറ്റഡ് നേഷന്സില് ഏപ്രില് പത്താം തിയതി നടക്കുന്ന സെമിനാറില് പങ്കെടുക്കാന് എത്തിയതാണ് മന്ത്രി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.