You are Here : Home / USA News

ജോസ് സെബാസ്റ്റ്യനെ കേരള സമാജം ഓഫ് ഫ്‌ളോറിഡ നാമനിര്‍ദേശം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 25, 2018 12:55 hrs UTC

ഫ്‌ളോറിഡ: ഫോമാ തെരെഞ്ഞെടുപ്പില്‍ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസ് സെബാസ്റ്റ്യനെ കേരളസമാജം ഓഫ് ഫ്‌ളോറിഡ ജനറല്‍ ബോഡി നാമനിര്‍ദേശം ചെയ്തു. കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ ജോസിന് സംഘടനയുടെ പിന്തുണയും , സഹകരണവും വാഗ്ദാനം ചെയ്തു. താമരാക് കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന കേരളസമാജം ഓഫ് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോത്ഘാടനത്തിനു മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി അംഗീകാരം ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.