You are Here : Home / USA News

ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന ധ്യാനം ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, March 17, 2018 01:43 hrs UTC

ഗാർലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗൺസിലറും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 22 മുതൽ 25 വരെ തീയതികളിൽ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും

സമയ ക്രമങ്ങൾ

മാർച്ച് 22 വ്യാഴം - 5:00 pm - 9:00 pm

മാർച്ച് 23 വെള്ളി - 5:00 pm - 9:00 pm

മാർച്ച് 24 ശനി - 8:30 a m - 5:00 pm

മാർച്ച് 25 ഞായർ - 8:30 am - 4:00 pm

ധ്യാനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മഞ്ജിത് കൈനിക്കര 972 679 8555 മോൻസി വലിയവീട് 214 562 6339 ലവ്ലി ഫ്രാൻസീസ് 469 363 4275

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.