You are Here : Home / USA News

പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ക്ക് ജെ.എഫ്.കെയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 07, 2018 01:19 hrs UTC

ഒരാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, അന്‍വര്‍ അമീന്‍, എം.കെ. അബൂബക്കര്‍, ഹബീബ്, എം.കെ.അഷ്‌റഫ് എന്നിവരെ ന്യൂയോര്‍ക്ക് ജെ.എഫ്.കെ.വിമാനത്താവളത്തില്‍ യു.എ.നസീര്‍, എരഞ്ഞിക്കല്‍ ഹനീഫ്, നൂറുദ്ദീന്‍ ബാബു, മുസ്തഫ കമാല്‍ എന്നിവര്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.