You are Here : Home / USA News

ബേബിച്ചന്‍ ചാലില്‍ ഫൊക്കാന ആര്‍വിപിയായി മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 05, 2018 04:53 hrs UTC

ഫ്‌ളോറിഡ∙ കാല്‍ നൂറ്റാണ്ടിലധികമായി സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയായ ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്നു ഫൊക്കാന ആര്‍വിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ലീല മാരേട്ടിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിത്വം സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് ബേബിച്ചന്‍ പ്രസ്താവിച്ചു.

നിലവില്‍ ഐഎന്‍ഒസി ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറിയായും, ക്‌നാനായ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.