You are Here : Home / USA News

ന്യുജേഴ്സിയില്‍ നിറതോക്കുമായി ഹൈസ്കൂള്‍ വിദ്യാര്‍ ത്ഥി അറസ്റ്റില്‍

Text Size  

Story Dated: Tuesday, February 27, 2018 08:27 hrs UTC

ന്യുജേഴ്സിയിലെ സോമര്‍സെറ്റ് കൌണ്ടിയിലെ ഫ്രാങ്ക്ളിന്‍ ഹൈസ്കൂളില്‍ തോക്കുമായി വന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.ബാക്ക് പാക്കില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി ക്ളാസ് മുറിയില്‍ ഇരിക്കുകയായിരുന്ന 17 കാരനെ സെര്‍ ച്ച് വാറണ്ടുമായിയെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ കുട്ടികള്‍ ക്കൊ സ്റ്റാഫിനോ നിലവില്‍ യാതൊരു സുരക്ഷാ ഭീഷണികളുമില്ലന്ന് സോമര്‍ സെറ്റ് കൌണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.