You are Here : Home / USA News

ഐ എന്‍ ഓ സി ടെക്‌സാസ് ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 24, 2018 02:03 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് (കചഛഇ) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 69 മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ചു ( 445, ങൗൃുവ്യ ഞീമറ, ടമേളളീൃറ, ഠത 77577) നടത്തപെടുന്നതാണ്. യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ഹൂസ്റ്റണിലെ എല്ലാ ദേശസ്‌നേഹികളെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ; ജോസഫ് എബ്രഹാം (പ്രസിഡന്റ്) : 7135829517 ബേബി മണക്കുന്നേല്‍ (ജനറല്‍ സെക്രട്ടറി) : 7132919721 എബ്രഹാം തോമസ് (ട്രഷറര്‍) : 832 9228187

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.