You are Here : Home / USA News

ആല്‍ബനി ഇന്ത്യന്‍ അസോസിയേഷന് നവ നേതൃത്വം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, January 07, 2018 11:56 hrs UTC

ആല്‍ബനി(ന്യൂയോര്‍ക്ക്)∙ ആല്‍ബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസോസിയേഷന്‍റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ബാസവ്‌രാജ് ബെങ്കി (പ്രസിഡന്‍റ്), മനോജ് ജെയ്ന്‍ (വൈസ് പ്രസിഡന്‍റ്), അശോക് ആദികൊപ്പുള (സെക്രട്ടറി), ഇളങ്കോവന്‍ രാമന്‍ (ട്രഷറര്‍) എന്നിവരും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്യാണ്‍ ഗുലെ, വേണുഗോപാല്‍ ഗുഞ്ചി, പ്രവീണ്‍ കരാഞ്ജ്ക്കര്‍, മൊയ്തീന്‍ പുത്തന്‍ചിറ, അമൃതേഷ് സിംഗ്, രവീന്ദ്ര വുപ്പുള, രാം മോഹന്‍ ലലുക്കോട്ട (എക്സ് ഒഫീഷ്യോ) എന്നിവരുമാണ് ചുമതലയേറ്റത്. കൂടാതെ പുതുതായി തിരഞ്ഞെടുത്ത നാല് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും ചുമതലയേറ്റെടുത്തവരില്‍ ഉള്‍പ്പെടും. പോള്‍ ഉപ്പല്‍, സുജാത ചൗധുരി, വിജയന്‍ അറുമുഗമെ, ഗുരീന്ദര്‍ ഗര്‍ച്ച എന്നിവരാണവര്‍. ഗുരിയാം സിംഗ്, വി.വി. രാമി മുപ്പിടി, ഭരത് പട്ടേല്‍, ഗുര്‍പ്രീത് സിദ്ധു, പ്രകാശ് രാജ്, നീലം കുമാര്‍, മനോജ് അജ്മീര, പീറ്റര്‍ തോമസ്, ഹരേഷ് ഭാട്ടിയ, മഹേന്ദ്ര ഗഞ്ചു, ഹരൂണ്‍ ഖാന്‍, ബാസ്വ ശേഖര്‍ എന്നിവരുള്‍പ്പടെ 16 പേരടങ്ങുന്നതാണ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍. ഗുരിയാം സിംഗ് ബോര്‍ഡ് ഓഫ് ചെയര്‍മാനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.