You are Here : Home / USA News

സാറാമ്മ സ്കറിയ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 28, 2017 02:53 hrs UTC

ഷിക്കാഗോ∙ പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ ഭാര്യയുമായ സാറാമ്മ സ്കറിയ (72) നിര്യാതയായി. ബിജു മാത്യു, ബോബി സ്കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്കറിയ എന്നിവര്‍ മരുമക്കളുമാണ്. അലീസ, ഐസക്ക്, ഇസബേല്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (യുഎസ്എ), മേരി (മൂവാറ്റുപുഴ), പരേതയായ ലീല (പച്ചാളം), മോളി മാത്യു (യുഎസ്എ). വേയ്ക്ക് സര്‍വീസ് 29 ന് 4.30 നും 8.30 നും. സംസ്കാര ശുശ്രൂഷ 30 ന് രാവിലെ 9 മണിക്ക് ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (710 Main Street, Lombard, IL).

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.