You are Here : Home / USA News

എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം

Text Size  

Story Dated: Saturday, December 23, 2017 11:30 hrs UTC

കാനഡ: എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചുകളായ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്, സെന്റ് മേരീസ് യാക്കോബായ, ട്രിനിറ്റി മാര്‍ത്തോമാ, സെന്റ് തോമസ് ക്‌നാനായ, സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍, മലങ്കര കത്തോലിക്ക, സെന്റ് സൈമണ്‍ സ്യാക്കോബായ, സെന്റ് തെരേസാസ് ലാറ്റിന്‍ കത്തോലിക്ക, സി.എസ്.ഐ അസെന്‍ഷന്‍ എന്നീ ഇടവകകളുടെ സംയുക്തമായ ക്രിസ്തുമസ് പുതുവത്സരാഘോഷമായ ക്രിസ്‌ബെല്‍ 2017 ഡിസംബര്‍ 30ശനിയാഴ്ച നടത്തപ്പെടുന്നു. Edmonton King’s Universtiy (9125, 50 St NW, Edmonton, T6B2H3) ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ക്രിസ്തുമസ് പരിപാടികള്‍ അരങ്ങേറുന്നതാണ്. David Motiuk (Bishop, Ukrain Catholic Eparchy of Edmonton) ക്രിസ്തുമസ് സന്ദേശംനല്‍കുന്നതാണ്. ഫാ. മനു മാത്യു (പ്രസിഡന്റ്), ഫാ. ഷാബു വര്‍ഗ്ഗീസ്, രാകേഷ് ജോസ് (ജനറല്‍ കണ്‍വീനേഴ്‌സ്), സിനോജ്ഏബ്രഹാം (ട്രഷറര്‍), ജോണ്‍സണ്‍ കുരുവിള (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍പ്രവര്‍ത്തിച്ചുവരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.