You are Here : Home / USA News

ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 14, 2017 12:18 hrs UTC

ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ 2018 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തു. വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ട്രസ്റ്റിയായി ബോബന്‍ കൊടുവത്തിനേയും, സെക്രട്ടറിയായി എല്‍സണ്‍ സാമുവേലിനേയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി റോജി ഏബ്രഹാം, ജിമ്മി ഫിലിപ്പ്, കെ.പി. ജോണ്‍, ബിനോ ജോണ്‍, പ്രിന്‍സ് സഖറിയ, സുനില്‍മോന്‍ ജോയി, ജയന്‍ വര്‍ഗീസ്, സാബു പോള്‍ എന്നിവരേയും ഓഡിറ്ററായി ഷിജോ തോമസിനേയും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.