You are Here : Home / USA News

ഫോമ-ഫൊക്കാന സമ്മേളനത്തില് ഒരൊറ്റ മലയാളിയും പങ്കെടുക്കരുത്: ചാർളി പടനിലം.

Text Size  

Story Dated: Thursday, May 23, 2013 08:07 hrs UTC

വിദേശ മലയാളി ആക്രമിയ്ക്കപ്പെട്ടു, പീഢിപ്പിയ്ക്കപ്പെട്ടു അതും വിദേശ മലയാളികൾ സ്നേഹിച്ചിരുന്ന ഒരു അവതാരികയിൽ നിന്നും. എന്നാൽ എല്ലാവരാലും സർവ്വ സമ്മതനായിരുന്ന കലാകാരനായിരുന്ന ശ്രീ സുരേഷ് ഗോപിയുടെ ഒത്താശയോടു കൂടി. ഇപ്പോൾ പത്രത്തിൽ പേരിടാൻ കാത്തിരിക്കുന്ന എല്ലാ സംഘടനാ നേതാക്കളും ഇതിൻറെ പേരിൽ ഞെട്ടുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുകയും ചെയ്തുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു . ഇതിനു ഈ ഞെട്ടലും വിറയലും ഒന്നുമല്ല വേണ്ടത് . മനപൂർവ്വം സഭ്യമല്ലാത്ത രീതിയിൽ നിയമത്തെ പുല്ലു വില കൽപ്പിയ്ക്കാതെ ഒരു വിദേശ മലയാളിയെ അപമാനിയ്ക്കുകയും , പീഢിപ്പിയ്ക്കുകയും ചെയത എല്ലാവർക്കും എതിരായി ക്രിമിനൽ കേസ്സ് ഫയൽ ചെയ്ത് മാന നഷ്ടത്തിനും ധന നഷ്ടത്തിനും കേസ്സു കൊടുക്കാൻ എല്ലാ വിദേശ മലയാളിയും ഒന്ന് ചേർന്ന് തയ്യാറാകണം. അതിനു ഒരു നല്ല ഫുണ്ട് ഉണ്ടാക്കി ഏറ്റവും പ്രഗൽഭനായ ഒരു വക്കീലിനെ ഉടനടി അന്ന്യായം ഫയൽ ചെയ്യാൻ എല്പ്പിയ്ക്കണം . അതോടൊപ്പം ഈ അവതാരികയെ പുറത്താക്കാൻ ഏഷ്യാ നെറ്റിനോടാവശ്യ്പ്പെടനം. ബിനോയ്‌ എന്തു കൊണ്ടു ഇന്ത്യയിൽ ഉള്ള അമേരിക്കൻ കോണ്‍സുലറ്റിനെ ഈ വിവരം അറിയിച്ചില്ല . ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് അല്ലാതെ വെറുതെ പുലംബിയിട്ടു കാര്യമില്ല. എല്ലാ മലയാളി സംഘടനാ നേതാക്കളും അവരുടെ പിടിപാടുകളും ഇതിനായി ഉപയോഗിയ്ക്കണം അല്ലാതെ മലയാളികളുടെ പണം പിരിയ്ച്ചു രാഷ്ട്രീയക്കാരന്റെ പ്രിഷ്ടം താങ്ങുന്ന പടം പത്രത്തിൽ വരുത്തുക എന്നതല്ല നിങ്ങളിൽ നിന്നും വിദേശ മലയാളികൾ പ്രതീക്ഷിയ്ക്കുന്നത്. ഇതിനു സമാധാനം പറയിചില്ലെങ്കിൽ അടുത്ത ഫോമ -ഫൊക്കാന -വിദേശ മലയാളീ നംഗൾക്സമ്മേളക് ഒരൊറ്റ മലയാളിയും പങ്കെടുക്കരുത്.

    Comments

    May 25, 2013 01:40
    we dont need any programme from kerala anymore....they make money and they act stupid when they reach kerala and also my suggestion to fokana and foma to work together and approve this suggestion and if any programme comes in usa in future shold be avoid to control this type of activity .....

    May 23, 2013 08:37
    ബിനോയ്‌ എന്തു കൊണ്ടു ഇന്ത്യയിൽ ഉള്ള അമേരിക്കൻ കോണ്‍സുലറ്റിനെ ഈ വിവരം അറിയിച്ചില്ല ?? Enthaayalum Achayante padam pathrathil vannallo !!! Athu Pore?

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More