You are Here : Home / USA News

ഫ്ളോറിഡയില്‍ മലയാളി മുങ്ങി മരിച്ചു

Text Size  

Story Dated: Monday, July 08, 2013 01:29 hrs UTC

ഫ്ളോറിഡയില്‍ കേരള ഹിന്ദു കണ്‍ വെന്‍ ഷനു പങ്കെടുക്കുവാന്‍ വന്ന സായിനാഥ് പരമ്പത്ത് മുങ്ങി മരിച്ചു. മയാമിയിലെ സൌത്ത് ബീച്ചില്‍ 13 വയസ്സുള്ള മകനെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചത്. വടകര സ്വദേശിയായ സായിനാഥ് അമേരിക്കയില്‍ ഹ്യൂസ്റ്റണിലാണ്‍ താമസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.