You are Here : Home / USA News

തോമസ് മാത്യു (66 ) ആയത്തുപാടത്തു നിര്യാതനായി

Text Size  

Story Dated: Wednesday, November 20, 2019 09:40 hrs EST

ന്യൂജേഴ്‌സി: തൊടുപുഴ നെയ്യശേരി, ആയത്തുപാടത്തു തോമസ് മാത്യു (66 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ആലഞ്ചേരി (തുരുത്തി ) പരേതനായ എ. ജെ. അഗസ്റ്റിന്റെയും, റോസമ്മ അഗസ്റ്റിന്റെയും മകള്‍ വിന്‍സി തോമസാണ്  ഭാര്യ.
 
മക്കള്‍: സോണി, റോണി. മരുമകള്‍: താര.
 
ന്യൂജേഴ്‌സി പാറ്റേഴ്‌സണിലെ സെന്റ് ജോര്‍ജ്  സീറോ മലബാര്‍ ചര്‍ച് ഇടവകാംഗമാണ്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More