You are Here : Home / USA News

കരിംകുറ്റിയിൽ കെ.എ. ഏബ്രഹാം നിര്യാതനായി

Text Size  

Story Dated: Wednesday, October 23, 2019 10:54 hrs EDT

ഹൂസ്റ്റൺ:  റാന്നി അങ്ങാടി  കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി - 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി  അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്. 

മക്കൾ:  റീന സജി ( ഹൂസ്റ്റൺ), റോബിൻ   എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ) 

മരുമക്കൾ; തോമസ് എബ്രഹാം ( സജി  - ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ)

കൊച്ചുമക്കൾ; മിന്റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ.  
       
സംസ്ക്കാരശുശ്രൂഷകൾ ഒക്ടോബർ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടുകൂടി റാന്നി  ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

എബി  -   9746893126 ( ഇന്ത്യ)

ഷിബു - 9447150014 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

More From Featured News
View More