You are Here : Home / USA News

ഏലിയാമ്മ സെബാസ്റ്റ്യന്‍ (81) നിര്യാതയായി

Text Size  

Story Dated: Monday, October 21, 2019 09:59 hrs EDT

യോര്‍ക്ക്, പെന്‍സില്‍ വേനിയ: പരേതനായ കയ്യത്ത് പി. സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യന്‍ (81) പെന്‍സില്‍ വേനിയയില്‍ നിര്യാതയായി.
 
മക്കള്‍: ജോണ്‍, ജോ, സാവിയോ സെബാസ്റ്റ്യന്‍
 
പൊതുദര്‍ശനം: ഒക്ടോ. 22, രാവിലെ 6 മുതല്‍ 9 വരെ: ഇവന്‍സ് ഫ്യൂണറല്‍ ചാപ്പല്‍, 8800 ഹാര്‍ഫോര്‍ഡ് റോഡ്, പാര്‍ക്ക് വില്‍, മെരിലാന്‍ഡ്-410-665-9444
 
സംസ്‌കാര ശൂശ്രൂഷ: ഒക്ടോ. 23, രാവിലെ 10 മണി: സെന്റ് ജോസഫ് ഫുള്ളര്‍ടണ്‍, 8420 ബെലെയര്‍ റോഡ്, നോട്ടിംഗാം, മെരിലാന്‍ഡ്-21236 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More