You are Here : Home / USA News

കെ.സി.വൈ.എല്‍. ഗോള്‍ഡന്‍ ജൂബിലി സംഗമം: ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ബിനി തെക്കനാട്ട് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 13, 2019 07:38 hrs EDT

 

 
 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ :  നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ചിക്കാഗോയുടെ മണ്ണില്‍ 2019 നവംബര്‍ 1, 2, 3 തീയതികകളില്‍ നടക്കുന്ന കെ.സി.വൈ.എല്‍. എന്ന ക്‌നാനായ യുവജന പ്രസ്ഥാനത്തിന്റെ 50-ാം പിറന്നാള്‍ ആഘോഷത്തിന്റെ നെടുംതൂണായ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ചിക്കാഗോയുടെ കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ചാക്കോ മറ്റത്തിപ്പറമ്പില്‍, ചിക്കാഗോയിലെ സ്ത്രീസമൂഹത്തിന്റെ മുന്നണി പ്രവര്‍ത്തകയും നല്ലൊരു സംഘാടകയും, കലാകാരിയും, ഇതിനെല്ലാമുപരി നല്ല ഈശ്വരവിശ്വാസിയുമായ ബിനി തെക്കനാട്ടുമാണ്.
 
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി സംഗമത്തിന്റെ കള്‍ച്ചര്‍ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് ഇരുവരും സംയുക്തമായി പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More