You are Here : Home / USA News

ടോറോന്റോയിൽ നിര്യാതനായ ബാബുവിന്റെ സംസ്കാരം ഇന്ന്

Text Size  

Story Dated: Sunday, October 06, 2019 10:00 hrs EDT

 ടോറോന്റോയിൽ നിര്യാതനായ കനേഡിയൻ മാർത്തോമ്മ ഇടവാംഗംമായ പത്തനംതിട്ട പുറമറ്റം മണ്ടകത്തിൽ ജോൺ മത്തായിയുടെ (ബാബു–63) സംസ്കാരം സെന്റ്. മാത്യൂസ് മാർത്തോമ്മ പള്ളിയിൽ (9238 Regional Road 25, Milton, ON L9T 2X7)  ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഗ്രീൻവുഡ്‌  സെമിത്തേരിയിൽ (100 King Street. Georgetown, ON) നടക്കും.

സുജയാണ് ഭാര്യ. മക്കൾ: ഡോ.വിവേക്, നിയമ വിദ്യാർഥിനി നടാഷ. മാർത്തോമ്മ റസിഡൻഷ്യൽ സ്കൂൾ തിരുവന്തപുരം, തിരുവല്ലാ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ ആയിരുന്ന എം.എം മാത്യു, എൻജിനീയർ എം.എം തോമസ്, പൊന്നമ്മ എബ്രഹാം, വത്സ ജോർജ്, ലില്ലീ സാമുവേൽ എന്നിവർ സഹോദരങ്ങളാണ്.

വാർത്ത∙ ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More