You are Here : Home / USA News

കുഞ്ഞമ്മ ജേക്കബ് നിര്യാതയായി

Text Size  

Story Dated: Sunday, October 06, 2019 09:57 hrs EDT

ആലുവ മേപ്പനാൽ ( ആക്കല്ലൂർ) വീട്ടിൽ ജേക്കബ് ടി വർക്കിയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) നിര്യാതയായി. തിരുവല്ല പാണ്ടിച്ചേരിൽ കുടുംബാംഗമാണ്. ആലുവ സെന്റ്. ഫ്രാൻസിസ് സ്കൂള്‍ അധ്യാപികയായിരുന്നു.
എലിസബത്ത് വറുഗീസ്, ആൻസി ജോർജ്, സൂസൻ കൊക്കുറ എന്നിവർ മക്കളാണ്. ജീമോൻ വറുഗീസ്, സജു ജോർജ്, മാറ്റ്സൺ കൊക്കുറ (യുഎസ്എ) എന്നിവർ മരുമക്കൾ. ക്രിസ്റ്റ, മേഘ, സ്നേഹ, എമിൽ, മേസൻ, ജൂവൽ.
 
വേയ്ക്ക് സർവീസ് ഒക്ടോബർ 6 ഞായറാഴ്ച 4 മുതൽ എട്ടു വരെ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും ( 66 E.MAPLE AVE, SUFFERN,NJ- 10901) .സാംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 7 തിങ്കളാഴ്ച രാവിലെ 8.30ന് സഫേൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിക്കും. തുടർന്ന് അടക്കം അസൻഷൻ സെമിത്തേരിയിൽ ( 650 SADDLE RIVER ROAD, MONSEY, NY 10952)
 
വിവരങ്ങൾക്ക്
 
ജീമോൻ വറുഗീസ് (201) 563–5550
 
വാർത്ത∙ ജോർജ് തുമ്പയിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More