You are Here : Home / USA News

ഫാ :സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു.

Text Size  

Story Dated: Sunday, September 22, 2019 09:08 hrs UTC



 ഡാളസ്‌ :ഗാർലാൻഡ്  സെന്റ് തോമസ് സീറോ മലബാർ കാത്തലിക്  ചര്ച്ച  മുൻ വികാരി ഫാ സക്കറിയാസ് തോട്ടുവേലിൽ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി- മറിയക്കുട്ടി ദന്പതികളുടെ മകനാണ്.ചിക്കാഗോ രൂപതയിലെ കോറൽ സ്പ്രിങ്സ്, ഹ്യൂസ്റ്റൺ സീറോ മലബാർ തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്  ഹൃദയാഘാതമായിരുന്നു മരണകാരണം. ഗുജറാത്തു  സീറോ മലബാർ മിഷനിൽ സേവനം ചെയ്തു വരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് അന്ത്യം സംഭവിച്ചത് .
-പി പി ചെറിയാൻ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.