You are Here : Home / USA News

എം.വി. വര്‍ഗീസ് മാപ്പൂര് (75) നിര്യാതനായി

Text Size  

Story Dated: Wednesday, August 21, 2019 11:39 hrs EDT

തിരുവല്ല: എം.വി. വര്‍ഗീസ് മാപ്പൂര് (75- റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി. ചുങ്കപ്പാറ കുളത്തൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കാത്തലിക്ക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്‌ക്കാരം. ഭാര്യ: ലില്ലിക്കുട്ടി (വത്സമ്മ) മക്കള്‍: ചാര്‍ളി (വികെഎല്‍ ഗ്രൂപ്പ്), മെര്‍ലി (ഫ്‌ളോറിഡ), ബര്‍ളി (ഫ്‌ളോറിഡ). മരുമക്കള്‍: ജസ്മി, അനു, സോണി. ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ സഹോദരി ഭര്‍ത്താവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More