You are Here : Home / USA News

മറിയാമ്മ ബോബി ചിക്കാഗോയില്‍ നിര്യാതയായി

Text Size  

Story Dated: Saturday, August 10, 2019 07:00 hrs EDT

ചിക്കാഗോ: കൊല്ലം അഞ്ചല്‍ കടവറം ചീരമറ്റത്തു വീട്ടില്‍ പി കെ ബോബി (ബേബി) യുടെ ഭാര്യ മറിയാമ്മ ബോബി ചിക്കാഗോയില്‍ നിര്യാതയായി. കോട്ടയം കങ്ങഴ ചീരമറ്റം കുടുംബാംഗമാണ്

മക്കള്‍ സാമുവല്‍, സുമ. മരുമക്കള്‍ മെര്‍ലിന്‍, ഡഗ്‌ളസ് ബ്രൗണ്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 11 ഞായാറഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. (710 N Main St, Lombard, IL 60148) 

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 8 മുതല്‍ 10 വരെ എല്‍മേര്‍സ് ആര്‍ലിങ്ടണ്‍ സെമിത്തേരിയില്‍ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More