You are Here : Home / USA News

ദിവ്യധാര മ്യൂസിക്ക് നൈറ്റും, ദിവ്യവാര്‍ത്താ അവാര്‍ഡ് വിതരണവും ഡാളസ്സില്‍ ജൂണ്‍ 30ന്

Text Size  

Story Dated: Tuesday, June 25, 2019 09:50 hrs EDT

പി പി ചെറിയാന്‍
 
 
ഡാളസ്സ്: ദിവ്യധാരാ മിസിസ്ട്രീസിന്റെ ആഭി മുഖ്യത്തില്‍ ജൂണ്‍ 30 ശനിയാഴ്ച ഡാളസ്സില്‍ ദിവ്യധാരാ മ്യൂസിക്ക് നൈറ്റും, ദിവ്യ വാര്‍ത്താ അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു.
 
വൈകിട്ട് 6 മണിക്ക് റിച്ചാര്‍ഡ്‌സണ്‍ കാല്‍വറി പെന്റ കോസ്റ്റല്‍ ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ദിവ്യധാര ഫിലിം ഡിവിഷനായ ദിവ്യ വിഷന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പ്രകാശ് ജോസഫ്- 972 345 0748
എസ് പി ജെയിംസ്- 214 334 6962

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More