You are Here : Home / USA News

സാന്‍ഹൊസെയില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി

Text Size  

Story Dated: Wednesday, June 19, 2019 09:01 hrs EDT

വിവിന്‍ ഓണശ്ശേരില്‍
 
സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ വച്ചു 14 കുട്ടുകളുടെ ആദ്യകുര്‍ബാന സ്വീകരണം. ഫാ.സജി പിണര്‍ക്കയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് കുട്ടികളും, മാതാപിതാക്കളും ചേര്‍ന്നുള്ള കലാപരിപാടികളും സ്‌നേഹവിരുന്നു ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് DRE വിന്‍സ് പുളിക്കല്‍, ടീച്ചേര്‍സ് ആയ ജോസഫ് ചാഴിക്കാട്ട്, ജലീന കാരിത്തുരുത്തേല്‍, മാതാപിതാക്കളുടെ പ്രതിനിധികള്‍ ആയ വിവിന്‍ ഓണശ്ശേരില്‍, സ്റ്റീഫന്‍ വേലികെട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More