You are Here : Home / USA News

ത്രേസ്യാക്കുട്ടി ഉതുപ് (83) നിര്യാതയായി

Text Size  

Story Dated: Saturday, May 18, 2019 12:32 hrs EDT

പി.സി.മാത്യു
 
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ശ്രീ എബ്രഹാം മാലിക്കാറുകയിലിന്റെ ജാമാതാവ് ത്രേസ്യാക്കുട്ടി പുതപ്പ് (83) പാളക്കട (കഞ്ഞിക്കുഴി) നിര്യാതയായി. പരേതനായ ഉതുപ്പാന്‍ പാളകടയുടെ പാക്‌നീയാണ് ത്രേസ്യാക്കുട്ടി.
 
 മക്കള്‍: ജിജി (ഡാളസ്), ലാലു (കോട്ടയം), സാലു (കോട്ടയം), ബിജുമോന്‍ (സ്‌കോട്‌ലാന്‍ഡ്), സിജുമോള്‍ (കടുത്തുരുത്തി), ലൈജു മോന്‍ (കോട്ടയം).  മരുമക്കള്‍: എബ്രഹാം മാലിക്കറുകയില്‍ (ഡാളസ്), ജിജി തോമസ് (കോട്ടയം), സജിനി (കോട്ടയം), അലക്‌സ് മേലേടം (സ്‌കോട്‌ലാന്ഡ്), ജോസ് എടക്കര (കടുത്തുരുത്തി), പ്രിയ ജെയിംസ് (കോട്ടയം).  സംസ്‌കാര ശുസ്രൂഷകള്‍ െ്രെകസ്ട് ദി കിംഗ് ക്‌നാനായ ചര്‍ച്ചില്‍ (കോട്ടയം) പിന്നീട്.  വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രസിഡന്റ് വര്‍ഗീസ് കയ്യാലക്കകം അനുശോചനം അറിയിച്ചു.
 
ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ സാലുവിനെ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്:
 
01191481 2571404  വീട്ടിലേത്)
011919495313914 സെല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More