You are Here : Home / USA News

കെ.കൃഷ്ണന്‍,(77) ഹൂസ്റ്റണില്‍ നിര്യാതനായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, December 06, 2018 11:12 hrs UTC

ഹൂസ്റ്റണ്‍: വളരെ കാലമായി ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന്‍ ഡിസംബര്‍ 4 നു രാവിലെ നിര്യാതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു. അന്നമ്മ ആണ് ഭാര്യ. മക്കള്‍: ശിരിഷ്, സുമേഷ്, ഷീന. മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കള്‍: കെയ്‌ലി, ആലിയ, റിയ, റോഹന്‍(എല്ലാവരും യു.എസ്.എ.) സഹോദരങ്ങള്‍: രാഘവന്‍, ഭാസ്‌കരന്‍, വിനോദിനി(മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു. സംസ്‌കാര ചടങ്ങുകള്‍: ഡിസംബര്‍ 7, വെള്ളി രാവിലെ 9.30 മുതല്‍ 11.30 വരെ. ഹ്യൂസ്റ്റണിലെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍(8514 Tybor Dr.Houston TX-77074).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More