You are Here : Home / USA News

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, October 25, 2017 03:21 hrs UTC

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മലയാളി ഉദ്യോഗസ്ഥരുടെ വാര്‍ഷിക കുടുംബ സംഗമം ഒക്ടോബര്‍ 28 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റസ്റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427) വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതാണെന്ന് പ്രസിഡന്റ് വി.കെ. രാജന്‍ അറിയിച്ചു. 2017-ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോയവരെ പ്രശംസാ ഫലകം നല്‍കി ആദരിക്കുന്നതാണെന്ന് ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി റെജി കുര്യന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.

 

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.