You are Here : Home / USA News

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം ജനുവരി 28-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 18, 2017 12:02 hrs UTC

ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സംഘടനയുടെ മെമ്പര്‍മാരേയും കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും വിളിക്കുക: വിജി എസ് നായര്‍ (847 827 6227), അബ്രഹാം വര്‍ഗീസ് (224 419 1311), പീറ്റര്‍ കുളങ്ങര (847 951 4476). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.