ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്നു പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം. പൂഞ്ചില്‍നിന്ന് ലോറാനിലേക്കു പോയ ബസാണ് മറിഞ്ഞത്.
You are Here : Home / News Plus
Story Dated: Saturday, December 08, 2018 09:03 hrs UTC

Comments