കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനാണ് തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അദ്ധ്യാപിക ദീപ എത്തുന്നത്.
You are Here : Home / News Plus
Story Dated: Saturday, December 08, 2018 08:59 hrs UTC

Comments