കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിർദ്ദേശം എസ്പിമാർ നടപ്പാക്കാത്തത് കേരളാ ചരിത്രത്തിൽ ആദ്യമാണ്. ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം. സംഘപരിവാർ അക്രമം പോലിസ് നോക്കി നിൽക്കുകയാണ്. കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു
Comments