ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര് റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് ഇവരെ കാണാതായതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഹംപ്ത പാസ് സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മണാലിയിലേക്ക് മടങ്ങുകയാണെന്നായിരുന്നു രക്ഷിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു
Comments