You are Here : Home / News Plus

ബിഷപ്പിനെതിരായ പരാതി:കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുക്കും

Text Size  

Story Dated: Tuesday, July 10, 2018 05:13 hrs UTC

ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ കന്യാസ്ത്രീയിൽ നിന്നും ഇന്ന് വീണ്ടും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പക‍ർപ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും മൊഴിയെടുപ്പ്. പൊലീസിനോട് പറയാത്ത കാര്യങ്ങൾ രഹസ്യമൊഴിയിലുണ്ടെങ്കിൽ അതിന്റ വ്യക്തതയ്ക്കായാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഇതിനിടെ ബിഷപ്പ് കന്യാസ്ത്രീയുടെ കുടുംബത്തിനെതിരെ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണസംഘത്തിന്റ പ്രാഥമികനിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.