You are Here : Home / News Plus

ജനാധിപത്യചേരിയെ ശക്തിപ്പെടുത്താന്‍ ഫ്രാന്‍സിസ് ജോര്‍ജും വേണം-ജോസഫ് വാഴക്കൻ

Text Size  

Story Dated: Saturday, June 09, 2018 06:20 hrs UTC

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെ കൂടി യുഡിഎഫില്‍ എത്തിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. അവര്‍ കൂടി വന്നലേ കേരള കോണ്‍ഗ്രസ് പൂര്‍ണമാവുകയുള്ളൂ എന്നും അതിന് കേരള കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനു ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.