You are Here : Home / News Plus

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Text Size  

Story Dated: Monday, June 04, 2018 09:33 hrs UTC

കോട്ടയം എ​രു​മേ​ലി​ക്ക​ടു​ത്ത് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഈ​റ്റ​ത്തോ​ട്ട​ത്തി​ല്‍ കു​മാ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അജ്ഞാത ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീ​സ് വീട്ടിലെത്തു​മ്പോ​ള്‍ ത​ങ്ക​മ്മ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് കു​മാ​ര​നെവീ​ടി​നു​ള്ളി​ല്‍ നി​ന്നും എ​രു​മേ​ലി പൊലീസ് പി​ടി​കൂ​ടി.തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് കുമാരന്‍. ഇ​യാ​ള്‍ മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നാണ് പൊലീസ് പറയുന്നത്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ​മോ​ര്‍​ട്ട​ത്തി​നാ​യി ആശുപത്രിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.