You are Here : Home / News Plus

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വൈദ്യുതി പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍

Text Size  

Story Dated: Saturday, June 02, 2018 07:37 hrs UTC

ബംഗാളിലെ പുരുലിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്‍ പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുലാല്‍ കുമാര്‍(32) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ബാലറാംപുരില്‍ 18 വയസുകാരനായ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.